ചരിത്രം- മാർച്ച് നാലിലൂടെ

ഇന്ന് മാർച്ച് നാല്. ചരിത്രത്തിൽ ഇന്നേ ദിവസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം..

  1. ലോകത്തിൽ ആദ്യമായി ഇസ്റ്റോണിയയിൽ ആദ്യ ഇന്റർനെറ്റ് ഇലക്ഷൻ നടന്നത് 2007 ൽ ഇതേദിവസമാണ്.

2. ഇന്ന് നാഷണൽ സേഫ്റ്റി ഡേ. പ്രധാനമായും ഇൻഡസ്ട്രിയൽ സേഫ്റ്റിയാണ് ഈ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ടാണ് ഈ ദിവസം ആചരിക്കുന്നത്.


3. കാനഡ സുപ്രീം കോടതിയുടെ ആദ്യ വനിത ജസ്റ്റിസ് ആയി ബെർത്ത വിൽസൺ അധികാരമേറ്റത് 1982 മാർച്ച് നാലിനായിരുന്നു.


4. പോൾ മുനി മികച്ച നടനും ലൂയിസ് റെയ്നർ മികച്ച നടിക്കുമുള്ള  ഓസ്കാർ പുരസ്കാരം നേടിയത് 1937 ൽ ഈ ദിവസമാണ്.


5. നിക്കരാഗ്വയിലുള്ള മസായ വോൾക്കാനോയിലൂടെ സഞ്ചരിക്കുന്ന ആദ്യ വ്യക്തിയായി നിക്ക് വല്ലേണ്ട ചരിത്രത്തിൽ ഇടം നേടിയത് കഴിഞ്ഞ വർഷം ഇതേദിവസമാണ്

ചരിത്രം- മാർച്ച് നാലിലൂടെ വീഡിയോ


Leave a Reply

Your email address will not be published.