ചരിത്രം- മാർച്ച് ആറിലൂടെ

ഇന്ന് മാർച്ച് ആറ്. ചരിത്രത്തിൽ ഇന്നേ ദിവസത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് നോക്കാം…

  1. കൊളോണിയൽ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്ന ആദ്യ  ആഫ്രിക്കൻ രാജ്യമായി ഘാന മാറിയത് ഇന്നേദിവസം 1957 ലാണ്.
    ഡെമിട്രി മെന്റലിഫ് ആദ്യമായി പീരിയോഡിക് ടേബിൾ അവതരിപ്പിച്ചത് 1869 ൽ ഇതേദിവസമാണ്.


2.118 വർഷങ്ങൾക്ക് മുൻപ് അതായത് 1902 ൽ ഇന്നാണ് സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മാഡ്രിഡ് സ്ഥാപിതമായത്. ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്.

3. ഇന്ന് നാഷണൽ ഡെന്റിസ്റ് ഡേ. ദന്തശാസ്ത്രം എന്ന സംസ്കൃതം വാക്കിൽ നിന്നാണ്‌ ഡെന്റിസ്റ്റ്‌റി എന്ന വാക്കിന്റെ ഉത്ഭവം.


4. ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയ വനിതയായ വാലെന്റീന തെരഷ്ക്കോവയുടെ ജന്മദിനമാണ് ഇന്ന്. 1937 ലാണ് ഇവർ ജനിച്ചത്. 2 ദിവസം, 23 മണിക്കൂർ 12 മിനിട്ടാണ് ഇവർ ബഹിരാകാശത്തു ചിലവഴിച്ചത് .


5. ഇന്ന് വേൾഡ് ലിംഫെഡിമ ഡേ. ആഗോള തലത്തിൽ  ലിംഫറ്റിക് രോഗങ്ങളെ കുറിച്ച് ബോധവത്കരണത്തിനാണ് ഈ ദിവസം മുന്നോട്ടുവെക്കുന്നത്.

ചരിത്രം- മാർച്ച് ആറിലൂടെ വീഡിയോ

Leave a Reply

Your email address will not be published.