എൺപത്തിമൂന്നാം വയസിൽ ബ്ലാക്ക് ബെൽറ്റ്, പഠിച്ച് തുടങ്ങിയത് റിട്ടയർമെന്റിന് ശേഷം; മുത്തശ്ശി കിടിലൻ ആണെന്ന് സോഷ്യൽ മീഡിയ..

പ്രായമാകുമ്പോൾ വീടിനുള്ളിൽ ഒതുങ്ങി കൂടുന്നവരാണ് മിക്കവരും. വാർധക്യ സഹജമായ രോഗങ്ങളും മറ്റുമായി ഒതുങ്ങി കൂടേണ്ട കാലമാണിതെന്ന മുൻവിധിയാണ് പലർക്കും. എന്നാൽ തന്റെ എൺപത്തി മൂന്നാം വയസ്സിൽ ബ്ലാക്ക്

Read more

“നോ പ്രോബ്ലം, വരുമ്പോൾ സ്വർണം കൊണ്ടുവരണേ”; ഇന്ത്യൻ വനിതാ ഹോക്കി കോച്ചിനോട് ഷാരൂഖ്…

സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ടോക്കിയോ ഒളിമ്പിക്സിൽ നിന്നാണ്. ഏറ്റവും മനോഹരമായ ഒളിമ്പിക്സുകളിൽ ഒന്നാണ് കടന്നുപോയികൊണ്ടിരിക്കുന്നത് എന്നാണ് ഈ വർഷത്തെ ഒളിംപിക്സിനെ കുറിച്ചുള്ള വിശേഷണം.

Read more

“ഈ മെഡൽ ഞങ്ങൾ പങ്കുവെച്ചോട്ടെ?”; കണ്ണ് നനയിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഒളിമ്പിക്സ് വേദി…

ഒളിമ്പിക്സ് വേദിയിലെ വികാര നിർഭരമായ രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വൈകാരിക നിമിഷങ്ങളിലൂടെയാണ് കാണികളും മത്സരാർത്ഥികളും പ്രേക്ഷകർ അടക്കം കടന്നുപോയത്. ടോക്കിയോയിലെ ഒളിമ്പിക്സ് വേദിയിൽ ഹൈജമ്പ്

Read more

സിന്ധുവിന്റെ വിജയത്തിനൊപ്പം ആഘോഷിപ്പെടേണ്ട പേര്; ആരാണ് “പാർക്ക് തെയ് സാങ്ങ്”

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ സ്വന്തമാക്കിയ സിന്ധുവിന്റെ വിജയം ആഘോഷിക്കുകയാണ് നമ്മൾ. സ്വർണം എന്ന സ്വപ്നം നേടാൻ സാധിച്ചില്ലെങ്കിലും ഒട്ടും മാറ്റ് കുറയാതെ ആവേശകരമായ മത്സരം കാഴ്ചവെച്ചാണ്

Read more

ആയിരത്തിയൊന്ന് ഐസ്ക്രീം രുചിക്കൂട്ടുകൾ; ഗിന്നസ് ബുക്ക് റെക്കോർഡിൽ ഇടംനേടിയ വ്യത്യസ്തമായ ഐസ്ക്രീം ഫെസ്റ്റ്

ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ ആരാണല്ലേ. അങ്ങനെ പ്രായം ഒന്നും ഐസ്ക്രീമിന് ഒരു വിഷയമേ അല്ല. അത്രമേൽ ആളുകൾക്ക് ഇഷ്ടപെട്ട ഭക്ഷണ വിഭവമാണ് ഐസ്‌ക്രീം. കുട്ടികൾക്ക് ഇതിനോടുള്ള ഇഷ്ടം പറഞ്ഞാലും

Read more

കാഴ്ചകളൊരുക്കി കോഴിക്കോട്; വൈറലായി ചിത്രങ്ങൾ…

കോഴിക്കോട് ഒരു വികാരമാണ്. വർണ്ണിച്ചാൽ തീരാത്ത, കേട്ടാൽ മതിവരാത്ത കഥകളുടെ, രുചികൂട്ടുകളുടെ, മാപ്പിളപ്പാട്ടിന്റെ, എഴുത്തുകളുടെ നഗരം. കോഴിക്കോടിന്റെ കാറ്റിന് ബാബുക്കയുടെ പാട്ടിന്റെ താളമുണ്ടെന്നാണ് കാവ്യഭാവനകൾ. എങ്ങനെയൊക്കെ വിശേഷിപ്പിച്ചാലും

Read more

അണിയറയിൽ ഒരുങ്ങുന്നു “പറക്കും കാർ”; മുതൽമുടക്ക് മാത്രം 150 കോടി ഡോളർ…

ഞൊടിയിടയിലാണ് ടെക്ക് മേഖലയുടെ വളർച്ച. നമ്മൾ തമാശയ്ക്ക് പറഞ്ഞുശീലിച്ച പലകാര്യങ്ങളും യാഥാർഥ്യമാകുന്ന ലോകത്താണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ടെക്നോളജിയിലും മറ്റും നിരവധി സാധ്യതകളാണ് ഇന്ന് ഉള്ളത്. കാറുകളിൽ

Read more

മരങ്ങൾക്ക് പെൻഷൻ; വേറിട്ട പദ്ധതിയുമായി സർക്കാർ…

മരങ്ങൾക്ക് നിലനിൽപ്പുണ്ടെങ്കിൽ മാത്രമേ ഭൂമിയിൽ മനുഷ്യന് വാസം സാധ്യമാകുകയുള്ളൂ. എല്ലാ പരിസ്ഥിതി ദിനത്തിലും മരം വെച്ചുനടുന്നതിലൂടെ മാത്രം പരിസ്ഥിതിയെ സംരക്ഷിക്കുന്ന നമ്മൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മരം

Read more

ഒരുമിച്ച് നിന്ന് പോരാടാം, ഒന്നിച്ചു നിന്ന് നയിക്കാം; COVID WAR 24X7 ഇത് നമ്മള്‍ നയിക്കുന്ന യുദ്ധം

കൊവിഡ് 19 എന്ന മഹാമാരിയ്ക്ക് പിടിയിൽ നമ്മൾ അകപ്പെട്ട നാളുകളാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത, കർശനമായ പ്രതിരോധപ്രവർത്തങ്ങൾ പുരോഗമിക്കുമ്പോഴും വ്യാപനം പൂർണമായും തടയാൻ നമുക്ക് ആയിട്ടില്ല. ഇനിയും പോരാടിയെ

Read more

കൊവിഡിന് സ്വയം ചികിത്സ നല്ലതോ? എന്ത് മരുന്നാണ് കൊവിഡ് ബാധിതർ കഴിക്കേണ്ടത്…

കൊവിഡിന് വാക്സിൻ അല്ലാതെ മറ്റു പ്രതിവിധികളൊന്നും ഇല്ലെന്ന് നമുക്ക് അറിയാം… കൊവിഡ് ബാധിതരായി കഴിഞ്ഞാൽ ഏത് മരുന്ന് കഴിക്കണമെന്ന സംശയമാണ് മിക്കവർക്കും. വാട്സ്ആപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളുടെ വസ്തുത

Read more