12 മീറ്റർ വ്യാസമുള്ള അഗാധ ഗർത്തം; പ്രത്യക്ഷപ്പെട്ടത് ഒറ്റ രാത്രികൊണ്ട്…

ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ട അഗാധ ഗർത്തത്തിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഓസ്‌ട്രേലിയയിലാണ് സംഭവം നടക്കുന്നത്. ലൈംസ്റ്റോൺ തീരദേശത്തിനടുത്തതാണ് ഒരു രാത്രികൊണ്ട് ഇങ്ങനെയൊരു അത്ഭുത ഗർത്തം പ്രത്യക്ഷപ്പെട്ടത്.

Read more

എലികളെ തുരത്താൻ വിഷം വെച്ചു; പക്ഷെ മരിച്ചു വീണത് പക്ഷികൾ…

എലിശല്യത്തിൽ ആകെ വലഞ്ഞിരിക്കുകയാണ് ഓസ്ട്രേലിയ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടുത്തുകാർ എലിയുമായി പോരാടുകയാണ്. ഇതുവരെ ഇങ്ങനെ എലിശല്യം രൂക്ഷമായിട്ടില്ല. ഇവയ്‌ക്കെതിരെ പ്രതിരോധ പ്രവർത്തനങ്ങളും രാജ്യത്ത് കാര്യമായി നടപ്പാക്കുന്നുണ്ട്.

Read more

സർക്കാരിനെതിരെ സമരം ചെയ്യുന്ന പതിനാല് വയസുകാരി; ആയിരങ്ങളെ അണിനിരത്തിയ പ്രക്ഷോഭസമരം…

രാജ്യത്തിനെതിരെ സമരം നടത്തുന്ന ഒരു പതിനാല് വയസുകാരി. പേര് ഇസ്സി രാജ് സെപ്പിങ്സ്. എന്തിനാണ് തന്റെ രാജ്യത്തിനെതിരെ ഒരു പതിനാല് വയസുകാരി സമരം പ്രഖ്യാപിച്ചത് എന്നല്ലേ? വർധിച്ചു

Read more

പ്രകാശം പരത്തുന്ന തുരങ്കം!!

പ്രകാശം പരക്കുന്ന തുരങ്കത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്തൊക്കെ അത്ഭുതങ്ങളാണല്ലേ നമുക്ക് ചുറ്റുമുള്ളത്. ഇതൊരു റെയിൽവേ തുരങ്കമായിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലാണ് ഈ തുരങ്കമുള്ളത്. ‘ഗ്ലോവേം ടണല്‍’

Read more

വിസ്‌മൃതിയിലേക്ക് മറയുന്ന പ്രകൃതി വിസ്മയം…

കേക്ക് പോലൊരു സ്ഥലം. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ? കേക്കിന്റെ ആകൃതിയിലുള്ള മണൽപാറയാണിത്. ഈ പ്രകൃതി ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ അവിടേക്ക് എത്താറുണ്ട്. വെഡിങ് കേക്ക്

Read more

മണ്ണിനടിയിലായ ജീവിതങ്ങൾ; ലോകത്തിന്റെ ഒപ്പൽ ക്യാപിറ്റൽ ”കൂബർ പെഡി”

സൗത്ത് ഓസ്‌ട്രേലിയയിലെ വടക്കൻ തീരത്തുള്ള ഒരു പട്ടണം. 2016 ലെ കണക്കുകകൾ അനുസരിച്ച് 1726 പേരാണ് ഇവിടെ താമസിക്കുന്നത്. പുറമെ നിന്ന് നോക്കിയാൽ വിജനമായ സമതല പ്രദേശം.

Read more