“കുഞ്ഞുങ്ങൾ ഒളിംപിക്സിൽ പങ്കെടുത്താൽ എങ്ങനെയിരിക്കും?”; നിമിഷനേരം കൊണ്ട് വൈറലായ രസികൻ വീഡിയോ…

ടോക്കിയോ ഒളിമ്പിക്സിൽ നിന്നുള്ള ആവേശകരവും രസകരുമായ വാർത്തകലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. കൊവിഡ് വരുത്തിവെച്ച നഷ്ടങ്ങളിൽ വലുതായിരുന്നു കഴിഞ്ഞ വർഷം നടക്കാതെ പോയ ഒളിമ്പിക്സ്.

Read more