സിനിമകളിൽ ഉപയോഗിക്കുന്ന ‘ചെഖോവിന്റെ തോക്ക് ‘
‘ഒരു കഥയിൽ എവിടെയെങ്കിലും ഭിത്തിയിൽ ഒരു തോക്ക് തൂക്കിയിട്ടിരിക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെങ്കിൽ ആ കഥ അവസാനിക്കുന്നതിന് മുമ്പ് ആ തോക്ക് പൊട്ടിയിരിക്കണം’.ലോകപ്രശസ്ത സാഹിത്യകാരൻ ആന്റൺ ചെഖോവിന്റെ സിദ്ധാന്തം ആണിത്.
Read more