Advertisement
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ 17,18...

വീട്ടുവളപ്പിലെത്തുന്ന മയിലുകളെ ഭയക്കണോ? കാടിറങ്ങുന്ന പക്ഷികള്‍ മുഴക്കുന്ന റെഡ് അലേര്‍ട്ട്

ഫുഡ് വ്ളോഗര്‍ ഫിറോസ് ചുട്ടിപ്പാറ ഒരു മയിലിനെ തഴുകിയ ശേഷം കുക്കിംഗിലേക്ക് കടക്കാമെന്ന് പറഞ്ഞപ്പോള്‍ യൂട്യൂബ് പ്രേക്ഷകരുടെ നെഞ്ചൊന്ന് പിടഞ്ഞിരുന്നു....

ശക്തമായ കാറ്റും മോശം കാലാവസ്ഥയും; മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വടക്കൻ കേരള തീരത്ത് ഇന്ന് (ജൂലൈ 20), വെള്ളി (ജൂലൈ 21), തിങ്കൾ (ജൂലൈ 24) ദിവസങ്ങളിലും, കേരള തീരത്ത്...

മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ജൂൺ രണ്ട്, മൂന്ന് തീയതികളിൽ ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം...

കാലാവസ്ഥ വ്യതിയാനം കോളറ കേസുകൾ വർധിപ്പിക്കാം: ലോകാരോഗ്യ സംഘടന

കാലാവസ്ഥാ വ്യതിയാനം മൂലം പല രാജ്യങ്ങളിലും കോളറ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന. മുപ്പതോളം രാജ്യങ്ങളിലാണ് കഴിഞ്ഞ...

ഇന്ത്യയില്‍ വരാനിരിക്കുന്നത് വലിയ ചൂടുകാലം; മനുഷ്യന് താങ്ങാനാകാത്ത താപതരംഗം പോലുമുണ്ടായേക്കാമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ തീവ്രമായ താപതരംഗം ഇന്ത്യയില്‍ രൂപം കൊണ്ടേക്കാമെന്ന് ലോകബാങ്കിന്റെ വിലയിരുത്തല്‍. രാജ്യത്തെ ചൂട് കൂടിവരികയാണെന്നും ഉയര്‍ന്ന താപനില...

കാലാവസ്ഥാ നഷ്ടപരിഹാര ഫണ്ടില്‍ തീരുമാനമായില്ല; കോപ് 27 ഉച്ചകോടി നീട്ടി

ഈജിപ്തിലെ ഷാം എല്‍ ഷെയ്ഖില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 27 ഇന്ന് കൂടി തുടരും. കാലാവസ്ഥാ...

കാലാവസ്ഥാ വ്യതിയാനം; രാജ്യത്ത് ചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചു

ഇന്ത്യയിൽ കൊടുംചൂട് കാരണമുള്ള മരണം 55 ശതമാനം വർധിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് സംഭവിച്ച കാലാവസ്ഥാ വ്യതിയാനം മൂലമാണ്...

കാലാവസ്ഥ വ്യതിയാനം: സമ്പന്ന രാഷ്ട്രങ്ങളുടെ നഷ്ടപരിഹാരം എവിടെയെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ

സമ്പന്ന രാഷ്ട്രങ്ങളുടെ വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​ക്ക് ഇ​ര​ക​ളാ​കു​ന്ന ദ​രി​ദ്ര രാ​ജ്യ​ങ്ങ​ൾ​ക്ക് 2020നി​ടെ ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത 10,000 കോ​ടി ഡോ​ള​റി​ൽ ഒ​ന്നും...

Page 1 of 31 2 3
Advertisement