ലോകത്തെ ഏറ്റവും പ്രായം കൂടിയ ആൾ; ഗിന്നസ് ബുക്കിൽ ഇടംനേടി എമീലിയോ

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെ പരിചയപ്പെടാം. എമീലിയോ ഫ്ലോറസ് മാർക്വിസ് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. 113 വർഷമാണ് എമീലിയോയുടെ പ്രായം. പോർട്ടറിക്കോ സ്വദേശിയാണ് എമിലിയോ. 1908

Read more