“എന്റമ്മേ… സ്വന്തം സിനിമകൾ കാണാനാണ് എനിക്ക് ഏറ്റവും പേടി”: കൃഷ്ണ ശങ്കർ

“പ്രേമം” നമുക്ക് സമ്മാനിച്ചത് വേറിട്ട സിനിമ അനുഭവം മാത്രമല്ല ഒപ്പം ഒരുകൂട്ടം അഭിനേതാക്കളെ കൂടിയാണ്. അതിൽ നമ്മൾ മറക്കാത്ത, പിന്നീട് മലയാള സിനിമ മേഖലയിൽ സജീവമായ മുഖമാണ്

Read more