“ഒരു താരത്തിന് വേണ്ടിയും ഞാൻ സ്ലോ മോഷൻ വെക്കാറില്ല”; മാലിക്കിന്റെ വിശേഷങ്ങളുമായി സംവിധായകൻ മഹേഷ് നാരായണൻ

“മാലിക്” എന്ന സിനിമ ഒരു സാധാരണ സിനിമാപ്രേമിയ്ക്ക് കാത്തിരിപ്പിന്റെ ദിവസങ്ങളാണ് സമ്മാനിച്ചിരുന്നത്. പ്രേക്ഷകരുടെ ഏറെ ആവേശത്തോടെയും പ്രതീക്ഷയോടെയുമുള്ള കാത്തിരുപ്പിന് ഇന്നലെ തിരശീല വീണു. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ

Read more