ഒരിടവേളയ്ക്ക് ശേഷം ജനപ്രിയ വെബ്‌സീരീസ് “ചായയും ചർച്ചയും” വീണ്ടും പ്രേക്ഷകരിലേക്ക്….

ചായ മാത്രം ആക്കണ്ട.. കടുപ്പത്തിലൊരു ചർച്ചയും ആകാം.. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ “ചായയും ചർച്ചയും” വെബ് സീരിസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രേക്ഷകരിലേക്ക്.

Read more