കാളിദാസിന് കൈയ്യടിച്ച് പ്രേക്ഷകർ; നോവായി തീരുന്ന നാല് കഥകൾ

ജനപ്രീതി നേടി പാവ കഥൈകൾ. നെറ്റ്ഫ്ലിക്സിന്റെ തമിഴ് ആന്തോളജി സീരീസാണ് പാവ കഥൈകൾ. ജാതി, മതം, മാനം, അഭിമാനം, പ്രണയം എന്നിവയോട് സമൂഹം വെച്ചുപുലർത്തുന്ന വികൃതമായ കാഴ്ചപാടുകളാണ്

Read more